ആക്രമിച്ചത് തുര്‍ക്കി, ഗോളടിച്ചത് ഓസ്ട്രേലിയ; തുര്‍ക്കിയെ അട്ടിമറിച്ച് ഓസ്ട്രേലിയക്ക് എതിരില്ലാത്ത 2 ഗോളിന്റെ ചരിത്രവിജയം
ഫിഫ ലോകകപ്പില്‍ വമ്പന്‍ അട്ടിമറിയോടെ സോക്കറൂസിന് ഉജ്ജ്വല തുടക്കം. ഗ്രൂപ്പ് ഡിയിലെ ആവേശപ്പോരാട്ടത്തില്‍ യൂറോപ്യന്‍ കരുത്തരായ തുര്‍ക്കിയെ ഏകപക്ഷീയമായ രണ...