"നേതാക്കളുടെ അഹങ്കാരവും വെല്ലുവിളിയും പാർട്ടിയെ മുക്കി"; സിപിഎം ഏരിയ കമ്മിറ്റികളിൽ പിണറായിക്കും ഗോവിന്ദനും വാസവനുമെതിരെ കടുത്ത വിമർശനം
നേതാക്കളുടെ അഹങ്കാരവും ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനവുമാണ് പാർട്ടിയെ കനത്ത തോൽവിയിലേക്ക് നയിച്ചതെന്ന് സിപിഎം ഏരിയ കമ്മിറ്റി യോഗങ്ങളിൽ കടുത്ത വിമർശനം...