നവകേരള സദസ്സ് മര്‍ദ്ദനം: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ കുടുങ്ങും; പൂഴ്ത്തിയ റിപ്പോര്‍ട്ടുകള്‍ പുറത്തേക്ക്
നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ ഉടൻ നടപടിയുണ്ടാകും. ഗൺമാൻമാരുടെ ഭാഗത്...