'ഹാപ്പി ബർത്ത് ഡേ ചാലു'; ആദ്യമായൊരു പിറന്നാൾ പോസ്റ്റ്, വീണ്ടും ഡിക്യു ഇക്കയുടെ ഫോൺ അടിച്ചുമാറ്റിയോ?
ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ ആശംസകളുമായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ദുൽഖറിനൊപ്പമുള്ള ഒരു ചിത്രം...