Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിക : കേന്ദ്രസംഘം കേരളത്തിലേക്ക് ; അതിർത്തികളില്‍ പരിശോധന കർശനമാക്കാന്‍ തമിഴ്നാട്

സിക : കേന്ദ്രസംഘം കേരളത്തിലേക്ക് ; അതിർത്തികളില്‍ പരിശോധന കർശനമാക്കാന്‍ തമിഴ്നാട്
ന്യൂഡല്‍ഹി : സിക രോഗബാധയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആറംഗ കേന്ദ്രസംഘം കേരളത്തിലേക്ക്. ആരോഗ്യവിദഗ്ധര്‍ അടങ്ങുന്നതാണ് സംഘം. അതേസമയം വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ അതിർത്തികളില്‍ പരിശോധന കർശനമാക്കാന്‍  തമിഴ്നാട് ആരോഗ്യവകുപ്പ് നിർദ്ദേശം. തിരുവനന്തപുരവുമായി പങ്കിടുന്ന അതിർത്തികള്‍ അടച്ച് പരിശോധിക്കും. ചെക്പോസ്റ്റുകളില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു. സിക പ്രതിരോധത്തിന് സര്‍ക്കാര്‍ കര്‍മ്മപദ്ധതി തയാറാക്കി. വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പരിശോധിക്കും. 17 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നൽകി. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. രോഗംപരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണ്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in