Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ റെയില്‍ പ്രതിഷേധം : കളക്ടറേറ്റിനുള്ളില്‍ അതിരടയാള കല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ; സംഘർഷം

കെ റെയില്‍ പ്രതിഷേധം : കളക്ടറേറ്റിനുള്ളില്‍ അതിരടയാള കല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ; സംഘർഷം
സില്‍വർ ലൈന്‍ പദ്ധതിക്കെതിരെ കോട്ടയം കളക്ടറേറ്റിനകത്ത് അതിരടയാള കല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കളക്ടറേറ്റ് വളപ്പില്‍ ചാടിക്കടന്ന പ്രവർത്തകർ കെ റെയില്‍ സർവ്വേകല്ല് നാട്ടുകയായിരുന്നു. പിന്നാലെ പോലീസ് ലാത്തിവീശിയതോടെ സ്ഥലത്ത് സംഘർഷമായി. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ചിന്തു കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ്, രാഹുൽ മറിയപ്പള്ളി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.    

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in