Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത് പുനഃപരിശോധിക്കണം : സുപ്രീംകോടതി

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത് പുനഃപരിശോധിക്കണം : സുപ്രീംകോടതി
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത് പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി. 2020 സെപ്റ്റംബറിനുശേഷം അനുമതി ഇല്ലാതെ പിന്‍വലിച്ച കേസുകള്‍ പുനഃപരിശോധിക്കാനാണ് ഹൈക്കോടതികള്‍ക്ക് നിര്‍ദേശം. കേരളത്തില്‍ 36 കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട കേസുകള്‍ പോലും ചില സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിച്ചതായി സുപ്രീം കോടതി വ്യക്തമാക്കി. അതിനാല്‍ കേസുകള്‍ പിന്‍വലിച്ചതിന്റെ വിശദശാംശങ്ങള്‍ ഹൈക്കോടതിക്ക് സംസ്ഥാന സര്‍ക്കാരുകള്‍ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു. എന്തുകൊണ്ടാണ് കേസുകള്‍ പിന്‍വലിച്ചതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കണം. ഇവ പരിശോധിച്ച ശേഷം ഹൈക്കോടതികള്‍ക്ക് തുടര്‍നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

IPL 2027 താരലേലം; 1,220 താരങ്ങൾ രജിസ്റ്റർ ചെയ്തു, ബെൻ സ്റ്റോക്സും വാർണറും രണ്ട് കോടി പട്ടി...

Save your stories

Sign in