Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

JOY MATHEW| ആശാസമരം അവഗണിച്ചവര്‍ക്കെതിരെ വോട്ട് ചെയ്യുക; എഫ്ബി പോസ്റ്റിട്ട ജോയ് മാത്യുവിന് സഖാക്കളുടെ ചീത്തവിളി

JOY MATHEW| ആശാസമരം അവഗണിച്ചവര്‍ക്കെതിരെ വോട്ട് ചെയ്യുക; എഫ്ബി പോസ്റ്റിട്ട ജോയ് മാത്യുവിന് സഖാക്കളുടെ ചീത്തവിളി
ആശാവര്‍ക്കര്‍മാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട നടന്‍ ജോയ് മാത്യുവിനെതിരെ 'സഖാക്കന്മാര'ുടെ ചീത്തവിളി. 'ആശാവര്‍ക്കാര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട പരിഹാസത്തെ തോല്‍പ്പിക്കാന്‍കിട്ടിയ അവസരം നിലമ്പൂരിലെ വോട്ടര്‍മാര്‍ പാഴാക്കാതിരിക്കുക' എന്നായിരുന്നു ജോയ് മാത്യു ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. ഇതിനെതിരെ ഒരു കൂട്ടം ഇടതുപക്ഷ അനുകൂലികള്‍ പരിഹാസ്യ രൂപേണ കമന്റുകള്‍ ഇടുകയായിരുന്നു. ഇതിനു മറുപടിയായി കമന്റ് ബോക്‌സില്‍ വരുന്ന സാംസ്‌കാരിക സമ്പന്നതയാണ് ഭരണകൂട പാര്‍ട്ടിയുടെ നിലവാരം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ എന്ന് അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പിനടിയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in