Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വീണാ ജോര്‍ജിന് വീണ്ടും കുരുക്ക്; 'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി', SITക്ക് മൊഴി നല്‍കി മുൻ എസ്.ഐ ദീപ്തി

വീണാ ജോര്‍ജിന് വീണ്ടും കുരുക്ക്; 'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി', SITക്ക് മൊഴി നല്‍കി മുൻ എസ്.ഐ ദീപ്തി

കണ്ണൂർ: വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ തന്റെ പേരിലുള്ളത് കൃത്രിമമായി ഉണ്ടാക്കിയ മൊഴിയാണെന്ന് മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി. ഈ വെളിപ്പെടുത്തൽ വീണാ ജോര്‍ജ്ജിനും കേസിന്റെ മുൻ അന്വേഷണ സംഘത്തിനും കൂടുതൽ തിരിച്ചടിയായിരിക്കുകയാണ്.

കേസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ വ്യാപകമായി അട്ടിമറി നടന്നിട്ടുണ്ടെന്ന സൂചനകളെ തുടർന്നാണ് അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിക്കാൻ എസ്.ഐ.ടി തീരുമാനിച്ചത്. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ റെയിൽവേ സി.ഐ ഉൾപ്പെടെയുള്ളവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും.

കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്താനുണ്ടായ സാഹചര്യങ്ങളും, കേസിൽ പ്രയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ കണ്ടെത്തുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിവാദ തെളിവെടുപ്പും വിശദമായി അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. KSU പ്രവര്‍ത്തകരെ കുടുക്കാന്‍ വേണ്ടി വീണാ ജോര്‍ജ്ജ് തയ്യാറാക്കിയ കള്ളകേസിന്‍റെ യഥാര്‍ത്ഥ മുഖം നാള്‍ക്കുനാള്‍ അഴിഞ്ഞുവീഴുകയാണ്.

Related articles

See all
Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Save your stories

Sign in