Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ സുധാകരനെതിരെ മുഖ്യമന്ത്രി വ്യക്തി വിരോധം തീർക്കുന്നു ; ജയിൽ സൂപ്രണ്ടിന്‍റെ ജോലി ചെയ്യുന്നത് കൊടി സുനിമാർ : വിഡി സതീശന്‍

കെ സുധാകരനെതിരെ മുഖ്യമന്ത്രി വ്യക്തി വിരോധം തീർക്കുന്നു ; ജയിൽ സൂപ്രണ്ടിന്‍റെ ജോലി ചെയ്യുന്നത് കൊടി സുനിമാർ : വിഡി സതീശന്‍
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ വിജിലൻസ് കേസ് മുഖ്യമന്ത്രി വ്യക്തി വിരോധം തീർക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കോൺഗ്രസ് ഇതിനെ ഭയപ്പെടില്ല. സുധാകരനെതിരായ കേസ് നില നിൽക്കില്ല .ലോക് സഭ സ്പീക്കറുടെ അനുമതിയില്ലാതെയാണ് കേസ്. ബ്രണ്ണൻ കോളജ് വിഷയത്തിന് ശേഷമാണ് സുധാകരനെതിരെ അന്വേഷണം നടത്താൻ ബോധോദയം ഉണ്ടായത്. സംസ്ഥാന സർക്കാരിന് ക്രിമിനലുകളെ ഭയമാണ്. ഇവരെ സഹായിക്കേണ്ട ചുമതലയാണ് ഇപ്പോൾ സർക്കാരിനും സിപിഎമ്മിനെന്നും സതീശന്‍ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ ജയിൽ സൂപ്രണ്ടിൻ്റെ ജോലി ചെയ്യുന്നത് കൊടി സുനിമാരാണ്. ക്രിമിനൽ പ്രവർത്തനം നടത്തുന്നവരെ ഉപയോഗപ്പെടുത്തി സിപിഎം പണം സമ്പാദിക്കുന്നത് ലജ്ജാകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.        

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in