Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പുതുതലമുറ വഴിവിളക്കുകളാകണം' ; വി.ഡി സതീശന് അഭിവാദ്യങ്ങള്‍ അർപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

'പുതുതലമുറ വഴിവിളക്കുകളാകണം' ; വി.ഡി സതീശന് അഭിവാദ്യങ്ങള്‍ അർപ്പിച്ച്  യൂത്ത് കോണ്‍ഗ്രസ്
പാലക്കാട് : പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശനെ അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ.  കോണ്‍ഗ്രസ് നേതൃത്വത്തിനും യൂത്ത് കോണ്‍ഗ്രസ് അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'വി.ഡി സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് . കോൺഗ്രസ് നേതൃത്വത്തിന് യൂത്ത് കോൺഗ്രസ്സിന്റെ അഭിവാദ്യങ്ങൾ. കഠിനാദ്ധ്വാനം ചെയ്യാം. ജനങ്ങൾക്കൊപ്പം നിൽക്കാം. പുതുതലമുറ വഴിവിളക്കുകളാകണം. ഇനി ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോൺഗ്രസുകാർ മുന്നോട്ട്...പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട ശ്രീ വി.ഡി സതീശന് അഭിവാദ്യങ്ങൾ'- ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
വി.ഡി സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് . കോൺഗ്രസ്സ് നേതൃത്വത്തിന് യൂത്ത് കോൺഗ്രസ്സിന്റെ അഭിവാദ്യങ്ങൾ. കഠിനാദ്ധ്വാനം ചെയ്യാം.ജനങ്ങൾക്കൊപ്പം നിൽക്കാം.പുതുതലമുറ വഴി വിളക്കുകളാകണം.ഇനി ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോൺഗ്രസുകാർ മുന്നോട്ട്...പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട ശ്രീ VD സതീശന് അഭിവാദ്യങ്ങൾ.
   

Related articles

See all
Popular News

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: പിന്നില്‍ ആണ്‍സുഹൃത്തിന്റെ സം...

Popular News

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2,029.15 കോടി രൂപ; വികസന ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ച് മുഖ്യമന്ത...

Popular News

ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി കേരളം; നോളജ് വാലികള്‍ വരുന്നു; സുപ്രധാന ബില...

Popular News

ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് രാഷ്ട്രപതി; കിഴക്കേ നടയിൽ ഭക്തരെ കൈവീശി അഭിവാദ്യം ചെയ്ത് ദ്രൗ...

Save your stories

Sign in