Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വി.ഡി സതീശൻ യുഡിഎഫ് ചെയർമാൻ

വി.ഡി സതീശൻ യുഡിഎഫ് ചെയർമാൻ
തിരുവനന്തപുരം:  യുഡിഎഫ് ചെയർമാനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തെരഞ്ഞെടുത്തു. ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിന്റേതാണ്‌ തീരുമാനം.  ഊർജസ്വലനായ വി.ഡി സതീശന്റെ പ്രവർത്തനങ്ങൾ മുന്നണിക്ക് മുതൽക്കൂട്ടാവുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. യുഡിഎഫ് ചെയർമാനായി രമേശ് ചെന്നിത്തല കഴിഞ്ഞ 5 വർഷം സ്തുത്യർഹമായ സേവനം കാഴ്ചവച്ചെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച്‌ യുഡിഎഫ് പ്രാഥമിക വിലയിരുത്തൽ നടത്തി.  അത്യന്തം ദയനീയമായ പരാജയമെന്ന് വിലയിരുത്താനാകില്ല. പരാജയം വിലയിരുത്താൻ നിയമസഭ സമ്മേളനത്തിന് ശേഷം ഒരു ദിവസം നീണ്ടുനിൽക്കുന്ന യോഗം ചേരും. തിരിച്ചുവരവിൻ്റെ പാതയൊരുക്കാനാണ്  യോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in