Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജോസ്.കെ.മാണിയെ കൂടെ നിർത്തി കെ.എം മാണിയെ അപമാനിച്ചു ; എല്‍ഡിഎഫില്‍ തുടരണോയെന്ന് കേരള കോണ്‍ഗ്രസ് ആലോചിക്കണം : വി.ഡി സതീശന്‍

ജോസ്.കെ.മാണിയെ കൂടെ നിർത്തി കെ.എം മാണിയെ അപമാനിച്ചു ; എല്‍ഡിഎഫില്‍ തുടരണോയെന്ന് കേരള കോണ്‍ഗ്രസ് ആലോചിക്കണം : വി.ഡി സതീശന്‍
തിരുവനന്തപുരം : കെ.എം മാണി അഴിക്കാരനായിരുന്നെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്‍ഡിഎഫില്‍ തുടരണോയെന്ന് കേരള കോണ്‍ഗ്രസ് ആലോചിക്കണം. കെ.എം മാണിയുടെ മകന്‍ നയിക്കുന്ന പാര്‍ട്ടിയെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിക്കൊപ്പം നില്‍ക്കുമ്പോള്‍ ആദര്‍ശധീരന്മാരും പുറത്തുനില്‍ക്കുമ്പോള്‍ അഴിമതിക്കാരാക്കുന്നതുമായിരുന്നു രീതി. കൂടെ നിര്‍ത്തിയിട്ടും കെ.എം മാണിയെ അപമാനിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. സർക്കാർ നിലപാടെന്നാല്‍ ഇടതുമുന്നണിയുടേതു കൂടിയാണ്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫില്‍ തുടരണോയെന്ന് തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in