Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര ബജറ്റ് 2024: വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം? അറിയാം

കേന്ദ്ര ബജറ്റ് 2024: വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം? അറിയാം
  ന്യൂഡൽഹി: കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ക്യാന്‍സർ മരുന്നുകള്‍ക്ക് വില കുറയും. മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയുടെ വിലയും കുറയും. ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും  പ്ലാറ്റിനത്തിന്‍റെയും വിലയും കുറയും. സ്വർണ്ണം ഗ്രാമിന് 420 രൂപവരെ കുറയാൻ സാധ്യതയുണ്ട്. പിവിസി, ഫ്ലക്സ് ബാനറുകള്‍ എന്നിവയ്ക്ക് വില കൂടും. വില കുറയുന്നവ സ്വർണം, വെള്ളി കാൻസറിനുള്ള 3 മരുന്നുകൾ മൊബൈൽ ഫോൺ, ചാർജർ, മൊബൈൽ ഘടകങ്ങൾ തുകൽ, തുണി എക്സ്റേ ട്യൂബുകൾ 25 ധാതുക്കൾക്ക് എക്സൈസ് തീരുവ ഒഴിവാക്കി അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു മത്സ്യമേഖലയിൽ നികുതിയിളവ് വില കൂടുന്നവ പിവിസി, ഫ്ലക്സ്–ബാനറുകൾക്ക് തീരുവ കൂട്ടി (10%-25%) സോളാർ പാനലുകൾക്കും സെല്ലുകൾക്കും തീരുവ ഇളവ് നീട്ടില്ല

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in