Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനങ്ങളാണ് എന്‍റെ ശക്തി; തൃക്കാക്കര ജനത എന്നെ അംഗീകരിക്കും : ഉമാ തോമസ്

ജനങ്ങളാണ് എന്‍റെ ശക്തി; തൃക്കാക്കര ജനത എന്നെ അംഗീകരിക്കും : ഉമാ തോമസ്
കൊച്ചി: ജനങ്ങളാണ് തന്‍റെ ശക്തിയെന്നും തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഉമ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.  എന്‍റെ കൂടെ പ്രവര്‍ത്തിക്കുന്നവരുടെ ഊര്‍ജം ആവാഹിച്ചുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. എന്നത്തെയും പോലെ പി.ടിയുടെ അടുത്തുപോയാണ് ആദ്യം പ്രാര്‍ഥിച്ചതെന്നും നല്ലതുവരട്ടെയെന്നുമാണ് പ്രാര്‍‌ഥിച്ചതെന്നും ഉമ തോമസ് പറഞ്ഞു. ജനങ്ങളുടെ അംഗീകാരം ഉണ്ടാകണം. തീര്‍ച്ചയായിട്ടും എല്ലാവരുടെയും മനസിലും പി.ടിയുടെ ഒരു അംഗീകാരം ഉണ്ടാകും. പ്രാര്‍ഥനയില്‍ വളരെയധികം വിശ്വസിക്കുന്നയാളാണ് ഞാന്‍. പ്രകൃതി പോലും ഇന്ന് നമുക്ക് അനുകൂലമായിട്ടാണ് നില്‍ക്കുന്നത്. മഴയുണ്ടാവരുതേ എന്ന് പ്രാര്‍ഥിച്ചിരുന്നു. ചെറിയ ചാറ്റല്‍മഴയുണ്ടെങ്കിലും അതു പ്രശ്നമാകില്ല.  ഇനി കലൂര്‍ പള്ളിയിലും പാലാരിവട്ടം അമ്പലത്തിലും ഒന്നു പോകണമെന്നും ഉമ പറഞ്ഞു.  

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in