Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃക്കാക്കരയില്‍ യുഡിഎഫിന് വമ്പന്‍ വിജയം : കോട്ടയം മാടപ്പള്ളിയില്‍ പിണറായിയുടെ കോലം കത്തിച്ചു : കെ റെയില്‍ സമരകേന്ദ്രങ്ങളി‍ല്‍ ആഘോഷം

തൃക്കാക്കരയില്‍ യുഡിഎഫിന് വമ്പന്‍ വിജയം : കോട്ടയം മാടപ്പള്ളിയില്‍ പിണറായിയുടെ കോലം കത്തിച്ചു : കെ റെയില്‍ സമരകേന്ദ്രങ്ങളി‍ല്‍ ആഘോഷം
തൃക്കാക്കരയില്‍ യുഡിഎഫിന്‍റെ  വമ്പന്‍ വിജയത്തിന് പിന്നാലെ കെ റെയില്‍ സമര വേദികളില്‍ ആഘോഷമുയരുന്നു. കെ റെയിലിനെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാകും തൃക്കാക്കരയിലേതെന്ന പ്രതിപക്ഷ പ്രഖ്യാപനം അക്ഷരാർത്ഥത്തില്‍ ശരിവയ്ക്കുന്നതാണ് യുഡിഎഫിന്‍റെ ചരിത്ര വിജയം. കെ റെയിലിന് എതിരെ സമരം ചെയ്ത് പോലീസിന്‍റെ തല്ല് കൊണ്ടവരും അറസ്റ്റിലായവരും പദ്ധതിയുടെ ബലിയാടുകളാകേണ്ടിയിരുന്നവരും ആഹ്ലാദത്തിലാണ്. മുഖ്യമന്ത്രിക്കുള്ള താക്കീതാണ് തൃക്കാക്കരയിലെ എല്‍ഡിഎഫിന്‍റെ തോല്‍വിയെന്നാണ് സമരസമിതിയുടെ വിലയിരുത്തല്‍. ഇതിനിടെ കെ റെയില്‍ വിരുദ്ധ സമിതിയുടെ ചില പ്രവർത്തകർ പിണറായി വിജയന്‍റെ കോലം കത്തിച്ചു. ഇതിനിടെ കെ വി തോമസിനെതിരെ കോൺഗ്രസ് പ്രവർത്തകർ രോഷപ്രകടനവുമായി എത്തി. തിരുത മീനുമായി എത്തിയ പ്രവർത്തകർ കെ വി തോമസിന്‍റെ വസതിക്കു മുന്നില്‍ പടക്കം പൊട്ടിച്ചാഘോഷിച്ചു.

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in