Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര നടപടി; നാളെ രാജ്ഭവനിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച്

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര നടപടി; നാളെ രാജ്ഭവനിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച്
  തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികള്‍ക്കെതിരെ യുഡിഎഫ് നാളെ രാജ്ഭവന്‍ മാർച്ച് സംഘടിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം വർധിപ്പിക്കുക, മിനിമം തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ മാർച്ച്. തൊഴിലുറപ്പ് തൊഴിലാളികളും പ്രതിഷേധ മാർച്ചിലും ധർണ്ണയിലും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉൾപ്പെടെ യുഡിഎഫിന്‍റെ മുതിർന്ന നേതാക്കൾ പ്രതിഷേധ ധർണ്ണയ്ക്ക് നേതൃത്വം നൽകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ്  യുഡിഎഫ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in