Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണം ; തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരാതി

തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണം ; തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരാതി
തിരുവനന്തപുരം: തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം പുറത്തുവിടണം എന്നാവശ്യപ്പെട്ട് അഞ്ച് യുഡിഎഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പി.സി വിഷ്‌ണുനാഥ്, ബിന്ദു കൃഷ്‌ണ, അബ്‌‌ദുറഹ്മാൻ രണ്ടത്താണി, പാറയ്‌ക്കൽ അബ്‌ദുളള, ബി.ആർ.എം ഷഫീർ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണം എന്നാണ് സ്ഥാനാർത്ഥികളുടെ ആവശ്യം. തങ്ങളുടെ മണ്ഡലങ്ങളിലെ തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. തപാൽ വോട്ടുകളുടെ സീരിയൽ നമ്പറുകളും കൈമാറണമെന്ന് സ്ഥാനാർത്ഥികൾ ആവശ്യപ്പെടുന്നു. മൂന്നര ലക്ഷം അപേക്ഷകർക്കായി പത്ത് ലക്ഷം ബാലറ്റുകൾ അച്ചടിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in