Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.സി വേണുഗോപാല്‍ എം.പി ഉള്‍പ്പെടെ 5 നേതാക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റർ ; നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമെന്ന് കോണ്‍ഗ്രസ്

കെ.സി വേണുഗോപാല്‍ എം.പി ഉള്‍പ്പെടെ 5 നേതാക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റർ ; നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിനു പിന്നാലെ 5 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക അക്കൗണ്ടും ട്വിറ്റര്‍ മരവിപ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കന്‍, മാണിക്കം ടാഗോര്‍ എംപി, മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. ട്വിറ്ററിന് മോദി സർക്കാരിനെ ഭയമാണെന്നും നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമാണെന്നും നേതാക്കള്‍ പ്രതികരിച്ചു. https://www.facebook.com/IndianNationalCongress/photos/a.618857401560269/4287466628032643/

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in