Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരെ നിന്ന വ്യക്തി; ബിര്‍സ മുണ്ടയുടെ ധീരതയും പോരാട്ടവും രാജ്യത്തിന് മറക്കാനാവില്ല, കുറിപ്പ് പങ്കുവെച്ച് രാഹുല്‍ ഗാന്ധി

ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരെ നിന്ന വ്യക്തി; ബിര്‍സ മുണ്ടയുടെ ധീരതയും പോരാട്ടവും രാജ്യത്തിന് മറക്കാനാവില്ല, കുറിപ്പ് പങ്കുവെച്ച് രാഹുല്‍ ഗാന്ധി
  ഗോത്ര നേതാവ് ബിര്‍സ മുണ്ടയുടെ ചരമദിനത്തില്‍ കുറിപ്പുമായി രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ബിർസ മുണ്ട. തന്‍റെ ജീവിതം മുഴുവന്‍ സാമൂഹിക സമത്വത്തിനും ആദിവാസി സമൂഹത്തിന്‍റെ ഉന്നമനത്തിനും വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ബിർസ മുണ്ട. അദ്ദേഹത്തിന്‍റെ ധീരതയും പോരാട്ടവും രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബിര്‍സ മുണ്ടയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികളും നേർന്നു. ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരെ മധ്യേന്ത്യയിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയിലുണ്ടായിരുന്ന വ്യക്തിയാണ് ബിർസ മുണ്ട. 124 വര്‍ഷം മുമ്പാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ ഇദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ ഇല്ലാതാക്കിയത്.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in