Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മരം കൊള്ള വ്യാപകം : നേര്യമംഗലം റേഞ്ചിൽ കടത്തിയത് മൂന്ന് കോടിയുടെ മരങ്ങൾ

മരം കൊള്ള വ്യാപകം : നേര്യമംഗലം റേഞ്ചിൽ കടത്തിയത് മൂന്ന് കോടിയുടെ മരങ്ങൾ
കൊച്ചി : സംസ്ഥാനത്ത് മരംകൊള്ള വ്യാപകം. മുട്ടിൽ മാതൃകയിൽ എറണാകുളം നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ മാത്രം മൂന്ന് കോടിയിലേറെ രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിയതായി റിപ്പോർട്ടുകൾ. ഏലം റിസർവിൽ നിന്ന് കടത്തിയ തടി കട്ടപ്പനയിൽ പിടികൂടി. റവന്യൂ വകുപ്പിന്‍റെ കടുത്ത സമ്മർദ്ദം മൂലമാണ് മരം മുറിക്കാനുള്ള പാസ് നൽകിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.കോടികൾ വിലമതിക്കുന്ന മരങ്ങളാണ് വിവാദ ഉത്തരവിന്‍റെ മറവിൽ നേര്യമംഗലത്തുനിന്ന് മുറിച്ചത്. കടത്തിയ മരങ്ങളിൽ കൂടുതലും തേക്ക് തടികളാണെന്നാണ് സൂചന. മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലുൾപ്പെട്ട നേര്യമംഗലം റേഞ്ചിൽ അറുപതോളം പാസുകളാണ് അനുവദിച്ചത്

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in