Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ആഭ്യന്തര വകുപ്പ് പരാജയം, പോലീസ് തൊപ്പി വച്ച് യന്ത്രമായി മാറി' : തിരുവഞ്ചൂർ രാധാകൃഷ്ണന്‍

'ആഭ്യന്തര വകുപ്പ് പരാജയം, പോലീസ് തൊപ്പി വച്ച് യന്ത്രമായി മാറി' : തിരുവഞ്ചൂർ രാധാകൃഷ്ണന്‍
ഗീയ കൊലപാതകങ്ങളി‍ല്‍ സർക്കാരിനെ വിമർശിച്ച് മുന്‍മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്‍. ആഭ്യന്തര വകുപ്പ് പരാജയമാെണെന്നും സംസ്ഥാനത്തെ പോലീസ് തൊപ്പി വച്ച് നടക്കുന്ന യന്ത്രമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്‍റലിജന്‍സ് റിപ്പോർട്ടുകള്‍ കടലാസ് നിറയ്ക്കുന്നതിന് വേണ്ടിയല്ലെന്നും അദ്ദേഹം പരിഹസിച്ചു. സർവകക്ഷി യോഗത്തിനു ശേഷമുള്ള മന്ത്രി കെ കൃഷ്ണൻകുട്ടി യുടെ പ്രസ്താവന സർക്കാരിന്‍റെ  അനാസ്ഥ വ്യക്തമാക്കുന്നതാണ്. വർഗീയ കൊലപാതകങ്ങള്‍ സർക്കാരിന് തടയാന്‍ കഴിയില്ലെന്ന ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയിലൂടെ കൊലപാതകങ്ങൾ ആസൂത്രിതമാണെന്ന് വ്യക്തമായതായും സർക്കാർ ന്യായവാദങ്ങൾക്ക് പിന്നിൽ ഒളിക്കുകയാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.  

Related articles

See all
Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Popular News

ശബരിമലയിൽ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാൽ അറസ്റ്റ് ഉൾപ്പെടെ കർശന നടപടി; നിരോധനം ലംഘിക്ക...

Popular News

'കൊലവിളിയും അക്രമവും ജെന്‍-സി കാലത്ത് ചിലവാകില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെത...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in