Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുമ്പ് ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് കേള്‍ക്കാനില്ലായിരുന്നു; മോദി സർക്കാരിന് വിമർശനവുമായി രാഹുല്‍ ഗാന്ധി

മുമ്പ് ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് കേള്‍ക്കാനില്ലായിരുന്നു; മോദി സർക്കാരിന് വിമർശനവുമായി രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി : രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങളില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി. ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് കേള്‍ക്കാന്‍ തുടങ്ങിയത് 2014ന് ശേഷമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. '2014 ന് മുമ്പ് 'ലിഞ്ചിംഗ്' എന്ന വാക്ക് കേൾക്കാൻപോലും ഇല്ലായിരുന്നു' -  നന്ദി മോദിജീ എന്ന ഹാഷ് ടാഗോടെയായിന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമായതെന്ന് വിമർശിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. https://twitter.com/RahulGandhi/status/1473164114738483202?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1473164114738483202%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Frahul-gandhi-takes-dig-at-modi-over-lynching-bjp-hits-back-says-rajiv-gandhi-father-of-lynching-1.6290543

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in