Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ രാപ്പകല്‍ സമരം സമാപിച്ചു.

യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ രാപ്പകല്‍ സമരം സമാപിച്ചു.
ബജറ്റ് വിഹിതം വെട്ടിക്കുറച്ച്  വികസനം സ്തംഭിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴുത്തു ഞെരിക്കുന്ന ഇടതു സര്‍ക്കാരിനെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ 'രാപ്പകല്‍ സമരം സമാപിച്ചു. .തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ യുഡിഎഫ് നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഡിസിസി അധ്യക്ഷന്‍ പാലോട് രവി ഉദ്ഘാടനം ചെയ്തു. സിപി ജോണ്‍,വിഎസ് ശിവകുമാര്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് എം.എൽ.എ.വീണ വിജയനെതിരെ എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയൻ അർഹതയില്ലന്നും അദ്ദേഹം പറഞ്ഞു .കൽപ്പറ്റയിൽ യു ഡി എഫ് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ഇടുക്കിയിലെ വിവിധമണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. പിണറായി വിജയൻ്റെ കോലം കത്തിച്ച പ്രവർത്തകർ പ്രതിഷേധിച്ചു.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in