Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'വിവരമില്ലായ്മയെക്കാൾ കൂടുതൽ അപകടകരമായ ഏക കാര്യം ധാർഷ്ട്യമാണ്' : കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

'വിവരമില്ലായ്മയെക്കാൾ കൂടുതൽ അപകടകരമായ ഏക കാര്യം ധാർഷ്ട്യമാണ്' : കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
rahul-gandhi-meeting കൊവിഡ് കേസുകൾ രാജ്യത്ത് വലിയതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ആൽബർട്ട് ഐൻസ്റ്റീന്‍റെ വാക്കുകൾ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി കേന്ദ്രത്തെ വിമർശിച്ചത്. വിവരമില്ലായ്മയെക്കാൾ കൂടുതൽ അപകടകരമായ ഏക കാര്യം ധാർഷ്ട്യമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ലോക്ക്ഡൗണിൽ സാമ്പത്തിക രംഗം തകരുകയും കൊവിഡ് മരണങ്ങൾ ഉയരുകയും ചെയ്യുന്ന വീഡിയോയും ഇതോടൊപ്പം ട്വിറ്റില്‍ ചേർത്തിട്ടുണ്ട്.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in