Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ഒഐസിസി ലൈബീരിയ നാഷണല്‍ കമ്മിറ്റിയുടെ ആദ്യ യോഗം മൊൺറോവിയയിൽ ചേർന്നു

ഒഐസിസി ലൈബീരിയ നാഷണല്‍ കമ്മിറ്റിയുടെ ആദ്യ യോഗം മൊൺറോവിയയിൽ ചേർന്നു
മോൺറോവിയ : ഒഐസിസി ലൈബീരിയ നാഷണൽ കമ്മിറ്റിയുടെ ആദ്യ യോഗം തലസ്ഥാനമായ മൊൺറോവിയയിൽ വെച്ച് നടന്നു. ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഓൺലൈൻ വഴി യോഗത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.     ഒഐസിസി ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി  ഉമ്മൻ മെമ്പർഷിപ്പ് ക്യാമ്പെയ്നും എൽദോസ് കുന്നപ്പിള്ളി എംഎല്‍എ ആദ്യ മെമ്പർഷിപ്പ് വിതരണോത്ഘാടനവും  ഓണ്‍ലൈനായി നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി സെക്രട്ടറി ബിആർഎം ഷഫീർ, ഡോക്ടർ സരിൻ എന്നിവർ ഓണ്‍ലൈന്‍ വഴി ആശംസകൾ അർപ്പിച്ചു.     ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് സിബിൻ തോമസ് അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ വൈസ് പ്രസിഡന്‍റ് സെബിൻ വിൽസൺ സ്വാഗതവും അംഗങ്ങൾ ആയ ജിജോ ഫിലിപ്പ്, സച്ചിൻ തോമസ് എന്നിവർ ആശംസയും അർപ്പിച്ചു. ആദ്യ മെമ്പർഷിപ്പ് പ്രസിഡന്‍റിൽ നിന്നും ജയിംസ് വർഗീസ് ഏറ്റുവാങ്ങി. ജോയിന്‍റ് സെക്രട്ടറി സജി ആന്‍റണി നന്ദി പ്രകാശിപ്പിച്ചു. ജനറൽ സെക്രട്ടറി മനു പവിത്രൻ, ട്രഷറർ ദാസ് പ്രകാശ് ജോസഫ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

Related articles

See all
Popular News

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: ബിഎൻപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ നരൈലിൽ വ്യ...

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഫെഡറൽ റിസർവിനെതിരെ തുറന്നടിച്ച് ട്രംപ്; പലിശ നിരക്കിൽ ഇന്ത്യയെ മാതൃകയാക്കി വിമർശനം

Popular News

ട്രംപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി: F-1 വിസ വിദ്യാർഥികളുടെ പ്രായോഗിക പരിശീലന അവസരങ്ങൾ (...

Save your stories

Sign in