Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രി ജനങ്ങളുടെ മുന്നില്‍ അഭിനയിക്കുന്നു; നവ കേരളത്തിന്റെ നഷ്ടങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് അനുഭവിക്കുന്നത്: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ജനങ്ങളുടെ മുന്നില്‍ അഭിനയിക്കുന്നു; നവ കേരളത്തിന്റെ നഷ്ടങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് അനുഭവിക്കുന്നത്: രമേശ് ചെന്നിത്തല
നവ കേരളത്തിന്റെ നഷ്ടങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് നേരിടുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായയിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ മുന്നില്‍ അഭിനയം മാത്രമാണെന്നും ഇതുപോലെ ജനങ്ങളോട് വഞ്ചന കാട്ടിയ ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 9 വര്‍ഷം കൊണ്ട് രണ്ട് ലക്ഷം സഖാക്കളെ പിന്‍ വാതിലിലൂടെ സര്‍ക്കാര്‍ നിയമിച്ചു. ആരോടും പ്രതിബദ്ധതയില്ലാതെ പാര്‍ട്ടിക്കാര്‍ക്കും കുടുംബത്തിനും വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. ജീവനക്കാരെ വഞ്ചിച്ച ജനവിരുദ്ധ സര്‍ക്കാരാണ് ഭരിക്കുന്നതെന്നും സ്റ്റാലിനെക്കാള്‍ വലിയ ഏകാധിപതിയാണെന്ന് പിണറായി ഓരോ ദിവസവും തെളിയിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in