Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ തീപിടിത്തം ; 10 നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു

മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ തീപിടിത്തം ; 10 നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു
  മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് തീപിടിത്തം ഉണ്ടായത്. ഏഴ് കുഞ്ഞുങ്ങളെ രക്ഷിച്ചു. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. https://twitter.com/ANI/status/1347714387344121857

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in