Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻറ് ചെയ്തു

ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻറ് ചെയ്തു
ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ 20ന് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻറ് ചെയ്തു. അധ്യാപകൻ ജിലിനെതിരെയാണ് നടപടി. സംഭവത്തില്‍ സ്കൂളിനെതിരെ പ്രതിഷേധം ശക്തം. സ്കൂളിലെത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ നാട്ടുകാർ തടഞ്ഞു. നാട്ടുകാർ സ്റ്റാഫ് റൂമിലേക്ക് പ്രതിധേവുമായി എത്തി അധ്യാപകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സ്കൂളിലെ സ്റ്റാഫ് റൂം നാട്ടുകർ തല്ലി പൊളിച്ചു കൂടുതൽ പൊലീസ് സ്കൂളിലെത്തിയതിനെ തുടർന്ന് നാട്ടുകാർ പിരിഞ്ഞു. സംഭവം സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും, സ്‌കൂളിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തില്‍ നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷിക്കുമെന്നും കലക്ടറും വ്യക്തമാക്കി.

Related articles

See all
Popular News

ദേശീയ ക്ഷീരദിനം: മില്‍മയുടെ വിവിധ ഡെയറികള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Popular News

എഫ് -ട്യൂണ്‍ മേയ്ഡ് ഇന്‍ കാസര്‍ഗോഡ്? കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്...

Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Popular News

പെട്രോളിലെ എഥനോൾ പരിശോധന, ശുദ്ധമായ പെട്രോൾ നൽകാതെ കമ്പനികൾ; പെട്രോളിയം മന്ത്രാലയത്തിന് കത്...

Save your stories

Sign in