Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സുധീരൻ്റെ രാജിയുടെ കാരണം അറിയില്ല ; കെപിസിസി പ്രസിഡന്‍റുമായി ഇക്കാര്യം സംസാരിക്കും : താരിഖ് അൻവർ

സുധീരൻ്റെ രാജിയുടെ കാരണം അറിയില്ല ; കെപിസിസി പ്രസിഡന്‍റുമായി ഇക്കാര്യം സംസാരിക്കും : താരിഖ് അൻവർ
കൊച്ചി : കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള വി.എം സുധീരൻ്റെ രാജിയുടെ കാരണം അറിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കെപിസിസി പ്രസിഡന്‍റുമായി ഇക്കാര്യം സംസാരിക്കും. ആവശ്യമെങ്കിൽ സുധീരനുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാർഡാമിൽ നടക്കുന്ന 2 ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പിൽ പങ്കെടുക്കുമെന്നും താരിഖ് അൻവർ അറിയിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ്  പി.ടി തോമസ്, ഡിസിസി പ്രസിഡന്‍റ്  മുഹമ്മദ് ഷിയാസ് തുടങ്ങിയവർ  നെടുമ്പാശേരി വിമാനത്താവളത്തിൽ താരിഖ് അൻവറിനെ സ്വീകരിച്ചു.

Related articles

See all
Popular News

നാളെ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം...

Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Save your stories

Sign in