Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂർ ചാല ബൈപ്പാസിൽ ടാങ്കർ ലോറി മറിഞ്ഞു ; വാതക ചോർച്ചയുള്ളതായി സംശയം

കണ്ണൂർ ചാല ബൈപ്പാസിൽ ടാങ്കർ ലോറി മറിഞ്ഞു ; വാതക ചോർച്ചയുള്ളതായി സംശയം
കണ്ണൂർ : കണ്ണൂർ ചാല ബൈപ്പാസിൽ ടാങ്കർ ലോറി മറിഞ്ഞു. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി. നേരിയ വാതകചോർച്ച ഉണ്ടെന്ന് ഫയർഫോഴ്സ്. പരിക്കേറ്റ ഡ്രൈവറെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരം ഭാഗത്തുനിന്നു വന്ന ടാങ്കര്‍ ലോറി റോഡിലെ വളവില്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിന്റെ മൂന്നുഭാഗത്ത് ചോര്‍ച്ചയുണ്ടെന്നാണ് സൂചന. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. പൊട്ടിത്തെറി ഒഴിവാക്കാന്‍ ടാങ്കറിനു മുകളിലേക്ക് ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റിച്ചു കൊണ്ടിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്. അപകടസ്ഥലത്തിന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍നിന്ന് ആളുകളെ മാറ്റാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in