Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശൂരില്‍ സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു

തൃശൂരില്‍ സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു
തൃശൂർ : നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയപ്പോൾ പാമ്പ് കടിയേറ്റു. കുമരനെല്ലൂർ സ്വദേശി അദേശിനാണ് പാമ്പു കടിയേറ്റത് .വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലെ  വിദ്യാർത്ഥിയാണ് ആദേശ്.സ്കൂളിലേക്ക് പ്രവേശിക്കാന്‍ ബസില്‍ നിന്നറങ്ങവേയാണ് പാമ്പ് കടിയേറ്റത്. അണലി പാമ്പിന്‍റെ കടിയാണ് കുട്ടിക്കേറ്റത്.   കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

Related articles

See all
Popular News

നിയമസഭാ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന...

Popular News

കൊയിലാണ്ടി @ 2040 വിഷന്‍ കോണ്‍ക്ലേവ്: ചരിത്രവും ശുചിത്വ ബോധവല്‍ക്കരണവും ഒന്നിച്ച്; പ്രദര്‍...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

സബ്‌സിഡി വളത്തിന് ഡിസംബർ 15 മുതൽ എഫ്.എഫ്.എസ്. ആപ്പ് നിർബന്ധം; രജിസ്റ്റർ ചെയ്യാത്തവർക്ക് വി...

Save your stories

Sign in