Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിയമസഭാ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ

നിയമസഭാ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ
പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഈ മാസം 30 മുതല്‍ ഡിസംബര്‍ 10 വരെ സമ്മേളിക്കും. പ്രധാനമായും നിയമനിര്‍മാണത്തിനാണ് ഇക്കുറി സഭ സമ്മേളിക്കുന്നതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. 9 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ സുപ്രധാനമായ നിരവധി ബില്ലുകള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഭേദഗതിബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതിയില്‍ ബില്‍, സമഗ്ര കായിക ബില്‍, സിദ്ധാര്‍ത്ഥന്‍ റാഗിംഗ് നിരോധന ബില്‍ തുടങ്ങി ഒട്ടേറെ ബില്ലുകളണ് സമ്മേളനത്തില്‍ അവതരിപ്പിക്കുക. നിയമസഭാ സമ്മേളന കാലയളവിലെ സന്ദര്‍ശന തിരക്ക് ഒഴിവാക്കുന്നതിനായി സ്പീക്കറെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എം എല്‍എമാരേയും കാണുന്നതിന് പ്രത്യേക പാസ് ഏര്‍പ്പെടുത്തുമെന്ന് സ്പീക്കര്‍ അറിയിച്ചു.

Related articles

See all
Popular News

"സിവിൽ സർവീസ് ഗ്രാമങ്ങളിലേക്ക്" പദ്ധതി നടപ്പാക്കും: മന്ത്രി റോജി എം. ജോൺ

Popular News

കൊയിലാണ്ടി @ 2040 വിഷന്‍ കോണ്‍ക്ലേവ്: ചരിത്രവും ശുചിത്വ ബോധവല്‍ക്കരണവും ഒന്നിച്ച്; പ്രദര്‍...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

സബ്‌സിഡി വളത്തിന് ഡിസംബർ 15 മുതൽ എഫ്.എഫ്.എസ്. ആപ്പ് നിർബന്ധം; രജിസ്റ്റർ ചെയ്യാത്തവർക്ക് വി...

Save your stories

Sign in