Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഡല്‍ഹിയില്‍ വീണ്ടും ബുള്‍ഡോസറുകളുമായി ഇടിച്ചുനിരത്തല്‍; തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡല്‍ഹിയില്‍ വീണ്ടും ബുള്‍ഡോസറുകളുമായി ഇടിച്ചുനിരത്തല്‍; തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
  ന്യൂഡൽഹി: ജഹാംഗിർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും ഇടിച്ചുനിരത്തിലിനുണ്ടായ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇടിച്ചുനിരത്താനെത്തിയ ബുള്‍ഡോസറുകള്‍ കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞു. ഷഹീൻബാഗിൽ ഉൾപ്പെടെ കെട്ടിടങ്ങൾ പൊളിക്കുന്നതിന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിങ്കളാഴ്ച രാവിലെ നടപടി ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന പൊളിക്കല്‍ നടപടി മതിയായ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാല്‍ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ഡൽഹിയിലെ ജഹാംഗീർപുരിയില്‍ കഴിഞ്ഞ മാസം ഇതുപോലെ ഇടിച്ചുനിരത്തല്‍ നടത്തിയത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അനധികൃത കയ്യേറ്റമെന്ന പേരിലായിരുന്നു നടപടി. പിന്നീട് കോടതി ഉത്തരവിനെ തുടർന്ന് പൊളിക്കല്‍ നടപടി നിർത്തിവെക്കുകയായിരുന്നു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in