Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മെട്രോമാന് 'പാളം തെറ്റി' ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് 'പാളം തെറ്റി' ;  പാലക്കാട് ഷാഫിയുടെ മുന്നേറ്റം
  പാലക്കാട് : വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ലീഡ്. 1538 വോട്ടുകള്‍ക്ക് ഷാഫി ലീഡ് ചെയ്യുകയാണ്. കരുനാഗപ്പള്ളിയില്‍ കരുത്തുകാട്ടി സി.ആർ മഹേഷ് ; പതിനായിരം കടന്ന് ലീഡ് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ കരുത്തുകാട്ടി യുഡിഎഫ് സ്ഥാനാർത്ഥി സി.ആർ മഹേഷ്. 11597 വോട്ടുകള്‍ക്കാണ് മഹേഷ് ലീഡ് ചെയ്യുന്നത്. കുണ്ടറയില്‍ യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥും മുന്നിലാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയെ മറികടന്ന്1282 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. എറണാകുളത്ത് വിള്ളല്‍ വീഴാതെ യുഡിഎഫ് കോട്ട ; 14ല്‍ 9ലും മുന്നേറ്റം കൊച്ചി: ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എറണാകുളം ജില്ലയിലെ 14 സീറ്റുകളിൽ 9 സീറ്റുകളിലും യുഡിഎഫ് മുന്നേറ്റം. കൊച്ചി,കോതമംഗലം ,കളമശ്ശേരി , വൈപ്പിൻ, മൂവാറ്റുപുഴ മണ്ഡലങ്ങളൊഴികെ എല്ലായിടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു. തൃപ്പൂണിത്തുറയിൽ സിപിഎമ്മിന്റെ എം. സ്വരാജിനെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർഥി കെ. ബാബു 523 വോട്ടുകൾക്കു മുന്നിലാണ്. കെ. ബാബു 4597 വോട്ടുകൾ നേടിയപ്പോൾ സ്വരാജിന് 4067 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ. രാധാകൃഷ്ണന് 1387 വോട്ടുകൾ ലഭിച്ചു. https://www.facebook.com/JaihindNewsChannel/videos/216698176540694

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in