Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വെള്ളറക്കാട് ട്രെയിന്‍ ഹാള്‍ട്ട് നിര്‍ത്തലാക്കുവാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഷാഫി പറമ്പില്‍ എം പി

വെള്ളറക്കാട് ട്രെയിന്‍ ഹാള്‍ട്ട് നിര്‍ത്തലാക്കുവാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഷാഫി പറമ്പില്‍ എം പി
വെള്ളറക്കാട് ട്രെയിന്‍ ഹാള്‍ട്ട് നിര്‍ത്തലാക്കുവാനുള്ള റെയില്‍വേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഷാഫി പറമ്പില്‍ എം പി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എം പി മാരുടെ യോഗത്തിലും വടകര റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടന വേളയിലും, വെള്ളറക്കാട് ഉള്‍പ്പെടെയുള്ള ചെറിയ സ്റ്റേഷനുകളില്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്നത് സജീവമായി പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയ റെയില്‍വേ അധികാരികള്‍ സ്റ്റേഷന്‍ തന്നെ അടച്ചു പൂട്ടുന്ന വിചിത്രമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ട്രെയിനുകള്‍ക്കുള്ള സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതിന് ശേഷം വരുമാനം കുറഞ്ഞു എന്ന മുടന്തന്‍ ന്യായം പറഞ്ഞു സ്റ്റേഷനുകള്‍ അടച്ചു പൂട്ടുവാനുള്ള റയില്‍വേയുടെ നീക്കം ജനവിരുദ്ധവും സംശയാസ്പദവുമാണ്. കഴിഞ്ഞ അറുപത് വര്‍ഷത്തിലേറെ യാത്രക്കാര്‍ക്ക് വളരെ ഉപകാരപ്രദമായി പ്രവര്‍ത്തിച്ചു വരുന്ന വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനം തുടരണമെന്ന് എം പി ആവശ്യപ്പെട്ടു.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in