Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SFI| പൊലീസിനെ കാഴ്ചക്കാരാക്കി കണ്ണൂരില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ അക്രമം; കെ എസ് യു നേതാക്കള്‍ക്ക് പരിക്ക്

SFI| പൊലീസിനെ കാഴ്ചക്കാരാക്കി കണ്ണൂരില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ അക്രമം; കെ എസ് യു നേതാക്കള്‍ക്ക് പരിക്ക്
കണ്ണൂര്‍ മാതമംഗലത്ത് കെഎസ്‌യു നേതാക്കള്‍ക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അക്രമം. സ്‌കൂളില്‍ കെഎസ്‌യു യൂണിറ്റ് കണ്‍വെന്‍ഷന്‍ കഴിഞ്ഞു മടങ്ങവേയാണ് അക്രമം. കെഎസ്‌യു ജില്ല സെക്രട്ടറി നവനീത് ഷാജിയെയും പയ്യന്നൂര്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിയെയും എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു അക്രമം. പരിക്കേറ്റ ഇരുവരെയും പയ്യന്നൂരിലെ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Save your stories

Sign in