Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടി ; ജെയ്ക്കിനെതിരെ പരാതി

മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടി ; ജെയ്ക്കിനെതിരെ പരാതി
കോട്ടയം : പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനായി മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയെന്ന് പരാതി. മന്നം യുവജന വേദിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ജെയ്ക്ക് പള്ളിയില്‍ നില്‍ക്കുന്ന ചിത്രം നേരത്തെ സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തിന് വഴിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ദൈവവിശ്വാസിയായി മാറുന്നയാളെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പരിഹാസം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വൈരുദ്ധ്യാത്മക ഭൌതികവാദം ഉപേക്ഷിച്ചോ എന്നും ചോദ്യങ്ങളുയർന്നു. നാല് വോട്ടിനായി കമ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ തയാറാകുന്ന ജെയ്ക്കിനെ കപട മാർക്സിസ്റ്റ് എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ 27,000 ലേറെ വോട്ടുകള്‍ക്കായിരുന്നു ജെയ്ക്കിന്‍റെ തോല്‍വി.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in