Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടലാക്രമണം : തലസ്ഥാനത്തെ തീരപ്രദേശങ്ങള്‍ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് ; ദുരിതാവസ്ഥ സഭയില്‍ ഉന്നയിക്കും

കടലാക്രമണം : തലസ്ഥാനത്തെ തീരപ്രദേശങ്ങള്‍ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് ; ദുരിതാവസ്ഥ സഭയില്‍ ഉന്നയിക്കും
തിരുവനന്തപുരം : കടലാക്രമണത്തിൽ തകർന്ന തെക്കേ കൊല്ലംകോട് പരുത്തിയൂർ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശിച്ചു. തീരദേശ വാസികളുടെ പ്രയാസങ്ങൾ അദ്ദേഹം നേരിട്ട് ചോദിച്ചു മനസിലാക്കി. 2019 ൽ തന്നെ കുളത്തൂർ ഗ്രാമപഞ്ചായത്ത് ഗുരുതരമായ അവസ്ഥ സർക്കാരിനെ ബോധിപ്പിച്ചിട്ടും നടപടികൾ ഉണ്ടായില്ല. കടലാക്രമണത്തിൻ്റെ ദുരിതപൂർണമായ അവസ്ഥ നാളെ നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മത്സ്യ ബന്ധനത്തിന് പോകാൻ കഴിയാത്തതിനാൽ തീരദേശത്തുള്ളവർ പട്ടിണിയിലാണ്. തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെയാണ് കേരള അതിർത്തിയിൽ തിരയടി ശക്തമായത്. വീട് നഷ്ടമായവർക്കായി തയാറാക്കിയ ദുരിതാശ്വാസ ക്യാമ്പുകൾ പ്രതിപക്ഷ നേതാവ് സന്ദർശിക്കുകയും കുട്ടികൾ അടക്കമുള്ളവരിൽ നിന്നും നിവേദനങ്ങൾ കൈപ്പറ്റുകയും ചെയ്തു.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in