Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർവ്വകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്ന് ആവശ്യം : ശശി തരൂർ ഗവർണറെ കണ്ടു

സർവ്വകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്ന് ആവശ്യം : ശശി തരൂർ ഗവർണറെ കണ്ടു
തിരുവനന്തപുരം : കൊവിഡ് രോഗബാധാ പ്രതിസന്ധികൾക്കിടെ സംസ്ഥാനം സർവകലാശാലാ പരീക്ഷയുമായി മുന്നോട്ട് പോകുന്നതിനെതിരെ ശശി തരൂർ എംപി. നാളെ മുതൽ നടക്കാനിരിക്കുന്ന സർവകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ ഗവർണറെ കണ്ടു. അനുഭാവപൂർണ്ണമായ പ്രതികരണമാണ് ഗവർണറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി തരൂർ അറിയിച്ചു. അതിനിടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാമെന്ന് ഡിജിപി പറഞ്ഞു.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in