Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹരിപ്പാട് നിന്നും വീണ്ടും വിജയക്കൊടി പാറിക്കാന്‍ രമേശ് ചെന്നിത്തല  ; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഹരിപ്പാട് നിന്നും വീണ്ടും വിജയക്കൊടി പാറിക്കാന്‍ രമേശ് ചെന്നിത്തല  ; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
  ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11.30 ന് ഹരിപ്പാട് ബ്ലോക്ക് ഓഫീസില്‍  വരണാധികരി മുമ്പാകെയാണ്  പത്രിക സമര്‍പ്പിച്ചത്.  ഹരിപ്പാട് കോൺഗ്രസ് ഓഫീസിൽ നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്.  ഇത് അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നുംജനവിധി തേടുന്നത്. 1982, 87, 2011, 2016  വര്‍ഷങ്ങളിലാണ് നേരത്തെ ഹരിപ്പാട് നിന്നും അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുള്ളത്. അതേസമയം യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയാണെന്ന പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍വ്വേകളില്‍ വിശ്വാസമില്ല. യുഡി എഫില്‍ നിലവില്‍ തര്‍ക്കങ്ങലില്ല. ജനങ്ങളുടെ സര്‍വ്വേയിലാണ് വിശ്വാസം. ലതിക സുഭാഷ് വിഷയത്തില്‍ യാതൊരു ചര്‍ച്ചയുമില്ലെന്നും രമേശ് ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in