Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനങ്ങളുടെ പൂര്‍ണപിന്തുണ യുഡിഎഫിന് ; എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല : രമേശ് ചെന്നിത്തല

ജനങ്ങളുടെ പൂര്‍ണപിന്തുണ യുഡിഎഫിന് ; എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല : രമേശ് ചെന്നിത്തല
  തിരുവനന്തപുരം : ജനങ്ങളുടെ പൂര്‍ണപിന്തുണ യുഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രമാണ് കേരളത്തിലുള്ളത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം അണിനിരന്നുവെന്ന് ഫലം വരുമ്പോള്‍ ബോധ്യമാകും.  തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ യുഡിഎഫിനേയും മുന്നണിയുടെ പ്രവര്‍ത്തനങ്ങളേയും സര്‍വേകളിലൂടെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമങ്ങളുണ്ടായിരുന്നു. വമ്പിച്ച വിജയം നേടി യുഡിഎഫ് അധികാരത്തിലേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. https://www.facebook.com/JaihindNewsChannel/videos/173966177930098

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in