Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

' കർഷക കൂട്ടക്കൊലയില്‍ കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാത്ത ഒരൊറ്റ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍' : രമേശ് ചെന്നിത്തല

' കർഷക കൂട്ടക്കൊലയില്‍ കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാത്ത ഒരൊറ്റ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍' : രമേശ് ചെന്നിത്തല
കണ്ണൂർ : യുപി യിൽ നടന്ന കർഷക കൂട്ടക്കൊലയിൽ അപപലപിക്കാത്ത ഒരേ ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല .കൂട്ടകുരുതി നടന്നു ദിവസങ്ങൾ പിന്നിട്ടിട്ടും കേരള മുഖ്യമന്ത്രി കേന്ദ്ര മന്ത്രി സഭയ്‌ക്കെതിരെയും മോദിക്കെതിരെയും ഒരക്ഷരം മിണ്ടിയില്ല നരേന്ദ്രമോദിയും അമിത്ഷായും മുഖ്യമന്ത്രിയും തമ്മിലുള്ള കൂട്ടുകെട്ടിന്‍റെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു. ഉത്തർപ്രദേശിലെ കർഷക കൂട്ടക്കുരുതിക്കെതിരെയും ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ്‌ ചെന്നിത്തല . പ്രതിഷേധ സമരത്തിന് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി സോണി സെബാസ്റ്റ്യൻ ,വിഎ നാരായണൻ, സജീവ് മാറോളി ഡോ: ഫിലോമിന തുടങ്ങിയവർ നേതൃത്വം നൽകി.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Popular News

നാളെ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം...

Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Save your stories

Sign in