Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുട്ടിൽ വനംകൊള്ള : കേസ് ഒതുക്കിത്തീർക്കാന്‍ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല

മുട്ടിൽ വനംകൊള്ള : കേസ് ഒതുക്കിത്തീർക്കാന്‍ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല
കൽപ്പറ്റ : മുട്ടിൽ മരംകൊള്ള കേസ് ഒതുക്കി തീർക്കാൻ ഉന്നതതലത്തിൽ ഗൂഢാലോചന നടക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുട്ടിൽ മരംകൊള്ള നടന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്നത് ഈട്ടികൊള്ള തന്നെയാണെന്ന് കാനം രാജേന്ദ്രൻ തന്നെ വ്യക്തമാക്കിയിരുന്നു. യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. മരം മുറിച്ച പ്രതികളെ ചോദ്യം ചെയ്യാൻ തയ്യാറാവുന്നില്ല. കർഷകരുടെ പേരിൽ നടന്ന വലിയ കൊള്ളയാണിത്. കർഷകരെ സംരക്ഷിക്കാനെന്ന വ്യാജേന നടന്ന വലിയ തോതിലുള്ള വനം കൊള്ളയാണിത്. വനം വകുപ്പ് ഉദ്യോഗസ്ഥരോ, വിജിലൻസോ, ക്രൈംബ്രാഞ്ചോ അന്വേഷിച്ചാൽ മാത്രം ഈ മരം കൊള്ള പുറത്തു കൊണ്ടുവരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എം എൽ എമാരായ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ എന്നിവരും എൻ സുബ്രഹ്മണ്യൻ, എൻ ഡി അപ്പച്ചൻ തുടങ്ങിയ നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in