Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭ കയ്യാങ്കളി കേസ് ; സര്‍ക്കാര്‍ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളി : രമേശ് ചെന്നിത്തല

നിയമസഭ കയ്യാങ്കളി കേസ് ; സര്‍ക്കാര്‍ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളി : രമേശ് ചെന്നിത്തല
തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്‍റെ നടപടികളെ വിമര്‍ശിച്ച്‌​ ​ രമേശ്​ ചെന്നിത്തല. സര്‍ക്കാര്‍ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്​. കോടതിയെ കബളിപ്പിക്കാനാണ്​ സര്‍ക്കാര്‍ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. നിയമസഭ കയ്യാങ്കളി കേസില്‍ ഹൈകോടതി വിധിക്കെതിരെയാണ്​ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്​. കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ഹൈകോടതിയില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി. എന്നാല്‍, ഹര്‍ജി കോടതി തള്ളി. തുടര്‍ന്നാണ്​ കേസില്‍ സുപ്രീംകോടതിയെ സമീപിച്ചത്​. കയ്യാങ്കളി കേസില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സഭയില്‍ അക്രമം നടത്തിയത്​ എന്തിനാണെന്ന്​ വിശദീകരിക്കാമോയെന്നായിരുന്നു കോടതിയുടെ ചോദ്യം. പൊതുമുതല്‍ നശിപ്പിച്ചതിന്​ പിന്നില്‍ എന്ത്​ പൊതുതാല്‍പര്യമാണ് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in