Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഖേല്‍രത്‌നയില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്രം ; ഇനി മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന

ഖേല്‍രത്‌നയില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്രം ; ഇനി മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന
ന്യൂഡല്‍ഹി : രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌നയില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്രം. മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന എന്നായിരിക്കും പുരസ്‌കാരം ഇനി അറിയപ്പെടുക. ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനാഭിപ്രായം പരിഗണിച്ചാണ് മാറ്റമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. https://twitter.com/narendramodi/status/1423540373717061632

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in