Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ന് ഞാന്‍ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യും: രാഹുല്‍ഗാന്ധി

ഇന്ന് ഞാന്‍ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യും: രാഹുല്‍ഗാന്ധി
Rahul-Gandhi കൊച്ചി: പാര്‍ലമെന്റ് അംഗമായുള്ള തന്റെ തുടര്‍ച്ചയായ നാലാം അവസരം ഇന്ന് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോക് സഭയില്‍ വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് തന്റെ കര്‍മ്മം തുടങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ലോക് സഭയില്‍ തുടര്‍ച്ചയായ നാലാംതവണ എംപിയായി ഇന്ന് എത്തുകയാണ്. കേരളത്തിലെ വയനാട് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് പാര്‍ലമെന്റ് അംഗമാകും. ഇന്ത്യയുടെ ഭരണഘടനയോടുള്ള യഥാര്‍ഥ വിശ്വാസവും കടമയും ഞാന്‍ പരിപാലിക്കും - രാഹുല്‍ ട്വീറ്റ് ചെയ്തു. റെക്കോഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ ജയിച്ചത്. 4,31,770 വോട്ടുകളാണ് വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം. മൊത്തം 7,06,367 വോട്ടുകളാണ് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്ന് ലഭിച്ചത്.

Related articles

See all
Popular News

പരിശോധനാ ഫലങ്ങളില്‍ വൈരുദ്ധ്യം, നോട്ടീസ് ലഭിച്ചിട്ടില്ല; എഫ്എസ്എസ്എഐ നടപടിക്ക് പിന്നാലെ വി...

Popular News

കാന്‍സറിന് കാരണമായേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ കണ്ടെത്തി; ബിസ്‌ലെരി കുടിവെള്ള കമ്പന...

Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Save your stories

Sign in