Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അഹന്ത സത്യവുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം പരാജയപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിക്കണം'; കർഷക മാർച്ചിന് പിന്തുണയുമായി രാഹുൽ ഗാന്ധി

'അഹന്ത സത്യവുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം പരാജയപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിക്കണം'; കർഷക മാർച്ചിന് പിന്തുണയുമായി രാഹുൽ ഗാന്ധി
കർഷക മാർച്ചിന് പിന്തുണയുമായി രാഹുൽ ഗാന്ധി. കർഷക മാർച്ച് ഒരു തുടക്കം മാത്രമാണ്. സത്യത്തിന് വേണ്ടിയുള്ള കർഷകരുടെ പോരാട്ടങ്ങളെ ലോകത്ത് ഒരു സർക്കാരിനും തടയാൻ കഴിയില്ല. കർഷകരുടെ ആവശ്യങ്ങൾ മോദി സർക്കാർ അംഗീകരിക്കണമെന്നും കരിനിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 'എപ്പോഴൊക്കെ, അഹന്ത സത്യവുമായി ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോഴെല്ലാം അത് പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓർമ്മിക്കണം. സത്യത്തിനായി പോരാട്ടം നടത്തുന്ന കർഷകരെ പരാജയപ്പെടുത്താനോ തടയാനോ ലോകത്തൊരു സർക്കാരിനും കഴിയില്ല. മോദി സർക്കാരിന് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വരും. കരിനിയമവും പിൻവലിക്കേണ്ടി വരും. ഇത് വെറും തുടക്കം മാത്രമാണ്'

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in