Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

താനൂര്‍ ബോട്ടപകടത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

താനൂര്‍ ബോട്ടപകടത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:  താനൂരിലെ ബോട്ടപകടത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു. ഹൗസ് ബോട്ട് മറിഞ്ഞെന്ന വാര്‍ത്ത കേട്ട് ഞെട്ടിയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. "മലപ്പുറത്ത് ഹൗസ് ബോട്ട് മറിഞ്ഞെന്ന വാർത്ത കേട്ട് ഞെട്ടി. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയംഗമമായ അനുശോചനം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനങ്ങളിൽ അധികാരികളെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് ഞാൻ അഭ്യർത്ഥിക്കുന്നു." എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.  അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.  കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ ദുഖിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in