Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ധനമില്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് ; പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനമില്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് ; പരിഹസിച്ച് രാഹുല്‍ ഗാന്ധി
  പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. ഇന്ധനമില്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.  പാലക്കാട് റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു.   അദ്ദേഹം.  സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾക്ക് മുട്ടിൽ ഇഴയേണ്ടി വന്ന ഗതികേട് യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉണ്ടാവില്ല. കേരളത്തിലെ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ എൽഡിഎഫിന് കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും എന്നതിൽ സംശയമില്ല. സ്ഥാനാർത്ഥികളില്‍ 55 ശതമാനത്തിലേറെപ്പേർ യുവാക്കളാണ്. ഏറ്റവും അനുഭവസമ്പത്തും മികച്ച പട്ടികയും കോൺഗ്രസിന്‍റേതാണ്. കേരളത്തെ വിഭിജിക്കാൻ ഒരു ശക്തിയെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in